ആലത്തൂരിലെ ബാറിൽ മദ്യപിച്ച ശേഷം പണത്തെ ചൊല്ലി തർക്കം; യുവാക്കളുടെ സംഘം വെടിയുതിർത്തു; അഞ്ച് പേർ പിടിയിൽ; മാനേജർക്ക് പരിക്ക്
പാലക്കാട്: മദ്യപിച്ച ശേഷം പണത്തെ ചൊല്ലി ആലത്തൂരിലെ ബാറിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കയ്യാങ്കളിക്കിടെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പുണ്ടായി. ഇതിനിടെ ബാർ മാനേജരായ രഘുവിന് ...