ഭര്‍ത്താവിനെ കാണാന്‍ ബോറാണെന്നും എന്തിനാണ് അയാളെ കല്യാണം കഴിച്ചതെന്നും കമന്റ്; കിടിലന്‍ മറുപടി നല്കി ഐമ സെബാസ്റ്റ്യന്‍
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്റെ അനിയത്തിയായും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി വന്നും പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ഐമ സെബാസ്റ്റിയന്. വിവാഹ ശേഷം ...