എയ്ഡഡ് സ്കൂൾ നിയമനത്തിന് സർക്കാർ അനുമതി വേണം; ധനമന്ത്രി ഉറച്ച് തന്നെ; പ്രക്ഷോഭത്തിന് ഒരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരെ നിയമിക്കാൻ മുൻകൂർ സർക്കാർ അനുമതി വേണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി സർക്കാർ നയം ...