തീരുമാനം കടുപ്പിച്ച് വിഎം സുധീരന്‍; എഐസിസി അംഗത്വവും രാജിവെച്ചു
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ എഐസിസി അംഗത്വവും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു ...