പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ
ചെന്നൈ: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്കുന്ന ഭരണഘടനാ വകുപ്പ് ...