മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം: ഐസിയുവിലുണ്ടായിരുന്ന 10 രോഗികള്‍ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ...