അഹ്മദ് നഗര്‍ ഇനി അഹില്യ നഗര്‍: പേരുമാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയിലെ അഹ്മദ് നഗറിന്റെ പേര് മാറ്റുന്നു. അഹ്മദ് നഗറിന്റെ പേരുമാറ്റി അഹില്യ നഗര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു. ബുധനാഴ്ച അഹ്മദ് നഗറില്‍ ...