വിവാഹത്തിനൊരുങ്ങി അഹാന, മാട്രിമോണി ചിത്രം പങ്കുവെച്ച് താരം; സങ്കടം പറഞ്ഞ് ആരാധകരും
രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നു കടന്ന അഹാന കൃഷ്ണകുമാറിനെ നാമെല്ലാവര്‍ക്കും സുപരിചിതമാണ്. മിനിസ്ക്രീനില്‍ തിളങ്ങി ...