രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയ വല്‍ക്കരിക്കുകയോ ചെയ്യരുത്; യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ അഹാനയുടെ പ്രതികരണം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. ...