മാല്‍ഗുഡി ഡേയ്സിലെ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണാം; പോകാം അഗുംബെയിലേക്ക് ഒരു മഴയാത്ര!
അഗുംബെ! കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഇന്നും മാല്‍ഗുഡി ഡേയ്സും ദൂരദര്‍ശനും താലോലിക്കുന്നവര്‍ക്ക് ആ ഓര്‍മ്മകളെ ഒന്നു പുതുക്കിയെടുക്കാനായി പോകാന്‍ ഈ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയേക്കാള്‍ മികച്ച ഒരു ഡെസ്റ്റിനേഷന്‍ വേറെയില്ല. ...