കാട് പിടിച്ചുകിടന്ന തരിശുഭൂമി വെട്ടിത്തെളിച്ച് പൊന്ന് വിളയിച്ചു; മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ പ്രയത്നത്തില്‍ ഓണക്കാലത്ത് നാട്ടുകാര്‍ക്ക് കിട്ടിയത് ജൈവപച്ചക്കറി
തൃശ്ശൂര്‍: കാട്പിടിച്ചു കിടന്ന തരിശുഭൂമി വെട്ടിത്തെളിച്ച് പൊന്ന് വിളയിച്ച് മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനും കൂട്ടരും. തൃശ്ശൂര്‍ ചേലക്കരയിലെ തോന്നുര്‍ക്കരയിലാണ് സംഭവം. കാര്‍ഷിക മേഖലയില്‍ സ്വന്തം നാടിനെ ...