‘പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാകും, ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും’; കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാകുമെന്നും ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും എന്നുമാണ് ...