അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകന് ഫുജൈറ കോടതി ശിക്ഷ വിധിച്ചു
ഫുജൈറ: അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകന് ഫുജൈറ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. 'വീട്ടിലിരിക്കുന്നതിനേക്കാള്‍ നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണെന്ന് പറഞ്ഞ് ...