കിണറില്‍ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം; 12 മണിക്കൂറത്തെ രക്ഷാപ്രവര്‍ത്തനം വിഫലം
ആലപ്പുഴ: ചെങ്ങന്നൂരില്‍ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്താനായില്ല. 12 മണിക്കൂറിലേറെ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം വിഫലമായി. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടില്‍ യോഹന്നാനാണ് മരണത്തിന് കീഴടങ്ങിയത്. പുറത്തെത്തിച്ചയുടനെ തന്നെ ...