മക്കള്‍ ഉപേക്ഷിച്ചു: ഒറ്റയ്ക്കായ 70കാരനും 65 കാരിയും വിവാഹിതരായി
ഒഡീഷ: മക്കള്‍ ഉപേക്ഷിച്ചതോടെ ഒറ്റപ്പെട്ട 70കാരനും 65 കാരിയും ജീവിതത്തില്‍ ഒന്നിച്ചു. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളാണ് വിവാഹിതരായത്. 70 കാരന് ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് ...