കനത്തമഴയിൽ കൈക്കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ നടന്നത് നാലുകിലോ മീറ്റർ; അട്ടപ്പാടിയിൽ നിന്നും വീണ്ടും കണ്ണീർക്കാഴ്ച
അഗളി: കൈക്കുഞ്ഞിന്റെ മൃതദേഹം കൈകളിലേന്തി ഈ പിതാവ് നടന്നത് നാല് കിലോമീറ്റർ ദൂരമാണ്. വനത്തിലൂടെ ഇത്രയേറെ ദൂരം താണ്ടിയാണ് അയ്യപ്പൻ എന്ന പിതാവ് മൂന്നരമാസം പ്രായമായ കുഞ്ഞിന്റെ ...