അക്കൗണ്ടില്‍ അഞ്ചുലക്ഷം, താനറിയാതെ സഹോദരി പണം പിന്‍വലിച്ചു; പരാതിയുമായി രാജപ്പന്, കുടുംബം ഒന്നടങ്കം ഒളിവില്‍, ഫോണ്‍ സ്വിച്ച് ഓഫ്
കോട്ടയം: പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ കുമരകം സ്വദേശി എന്‍എസ് രാജപ്പന്റെ പണം തട്ടിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജപ്പന്റെ സഹോദരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ...