രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ
കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിനും സംഭവം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തത്. ...