‘യുഡിഎഫ് ഭരണക്കാലത്തും ഇത്തരം നിയമനങ്ങള്‍ നടന്നിട്ടുണ്ട്, അന്നില്ലാത്ത വാദങ്ങള്‍ ഇന്ന് ഉന്നയിക്കുമ്പോള്‍ ലക്ഷ്യമിടുന്നത് ഞാന്‍ എന്ന വ്യക്തിയെ, തെളിവുകള്‍ നിരത്തുമ്പോള്‍ ഓടുന്നത് കണ്ടാല്‍ മനസിലാക്കാവുന്നതേയുള്ളൂ സത്യസ്ഥിതി’ ഉറച്ച് മന്ത്രി കെടി ജലീല്‍
തിരുവന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മന്ത്രി കെടി ജലീല്‍. ആരോപണം അടിസ്ഥാന രഹിതമെന്ന് ആവര്‍ത്തിക്കുമ്പോഴും അതിനുള്ള വ്യക്തമായ ...