ബാര്‍കോഴക്കേസ്; മാണിക്കെതിരെ അന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയില്‍
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണം വൈകുന്നതിനെതിരെ വിഎസ് അച്ഛ്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ മാണിക്കെതിരായ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ...