പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ 100 കുടിലുകള്‍ ഇടിച്ചു നിരത്തി; ബംഗ്ലാദേശികളെന്ന് ആരോപിച്ച് കുടിയിറക്കി
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ബംഗ്ലാദേശികളെന്നാരോപിച്ച് വടക്കേ ഇന്ത്യക്കാരെ ബലമായി ഒഴിപ്പിക്കുന്നത് ശക്തിപ്പെടുന്നു. ഇതിനിടെ അനധികൃത കൈയ്യേറ്റമെന്ന പേരില്‍ ബെലന്തൂരില്‍ 100ഓളം കുടിലുകള്‍ ഇടിച്ചു നിരത്തി. ...