‘അമ്മ എന്നെ തിരിച്ചറിഞ്ഞില്ല, പരാതിയില്ല, തിരിച്ചു കിട്ടിയില്ലോ! ഇനി അമ്മയ്ക്കൊപ്പം ജീവിക്കണം’ ഒരു വയസില്‍ നഷ്ടമായ അമ്മയെ 22 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മജീഷ്യന്‍ അശ്വിന്
തിരുവനന്തപുരം: 'അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. എങ്കിലും പരാതിയില്ല. ഒന്നുമില്ലെങ്കിലും തിരിച്ചു കിട്ടിയില്ലോ. ഇനി അമ്മയ്ക്കൊപ്പം ജീവിക്കണം, നല്ല ചികിത്സ നല്‍കണം. അമ്മയെ അഗതി മന്ദിരത്തില്‍ നിന്നു കൂട്ടിക്കൊണ്ടു ...