10ാം മാസത്തില്‍ താഴെവീണ് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ചരിഞ്ഞു: പാകിസ്താന് പെണ്‍കുട്ടിയ്ക്ക് പുതുജീവിതമേകി ഇന്ത്യന്‍ ഡോക്ടര്‍
ന്യൂഡല്‍ഹി: കഴുത്ത് തൊണ്ണൂറു ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ പാകിസ്താന് പെണ്‍കുട്ടിയ്ക്ക് സൗജന്യമായി പുതുജീവിതം സമ്മാനിച്ച് ഇന്ത്യന്‍ ഡോക്ടര്‍. പതിമൂന്നുകാരിയായ അഫ്ഷീന് ഗുലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്. ജനിച്ച് ...