പാർലമെന്റ് ആക്രമണക്കേസ്: അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുമ്പോൾ ജയിൽ ജീവനക്കാർ പോലും കരഞ്ഞിരുന്നു; തുറന്നുപറഞ്ഞ് മാവോയിസ്റ്റ് നേതാവ് കൊബാദ്
ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ ജയിൽ ജീവനക്കാർ വരെ കരഞ്ഞിരുന്നതായി മാവോയിസ്റ്റ് നേതാവ് കൊബാദ് ഘാണ്ടി. 2013 ഫെബ്രുവരിയിലായിരുന്നു ...