തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; സിറിയയില്‍ 11 കുട്ടികള്‍ ഉള്‍പ്പടെ 40 മരണം
ബെയ്റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനില്‍ സ്ഫോടനം. 40 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ...