വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേയ്ക്ക് പടരില്ലെങ്കിലും പന്നികളിൽ മാരമായി ബാധിക്കുന്ന വൈറസ്!
വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് എത്തിയത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും ...