Tag: Afghanistan

Taliban | Bignewslive

‘അഫ്ഗാനില്‍ സ്ത്രീകള്‍ ലൈസന്‍സെടുക്കേണ്ട’ : പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍. തനിയെ യാത്ര ചെയ്യാനും പുറത്തിറങ്ങി ജോലി ചെയ്യാനുമുള്ള അവകാശങ്ങളടക്കം നിര്‍ത്തലാക്കിയതിന് പുറമേയാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് ...

Taliban | Bignewslive

‘യുവാക്കളെ വഴി തെറ്റിക്കുന്നു’ : അഫ്ഗാനില്‍ ടിക്‌ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

കാബൂള്‍ : യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നാരോപിച്ച് അഫ്ഗാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍. താലിബാന്‍ വക്താവ് ഇനാമുല്ല സമാംഗനിയാണ് തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. ഇസ്ലാമിക നിയമങ്ങളുമായി ...

Opium | Bignewslive

അഫ്ഗാനില്‍ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ച് താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ മയക്കുമരുന്ന് ഉത്പാദനം കര്‍ശനമായി നിരോധിച്ച് താലിബാന്‍. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാല്‍ ശരീയത്ത് നിയമപ്രകാരമുള്ള കടുത്ത ...

23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ

23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ

ന്യൂഡൽഹി: മലയാളിയും 23കാരനുമായ ഐഎസ് ഭീകരൻ അഫ്ഗാനിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസൻ ഭീകര സംഘടനയുടെ മുഖപത്രം റിപ്പോർട്ട് ചെയ്തു. ചാവേർ അക്രമണത്തിനിടെയാണ് നജീബ് അൽ ഹിന്ദി ...

Earthquake | Bignewslive

അഫ്ഗാന്‍-തജിക്കിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭൂചലനം : ഡല്‍ഹിയിലും നോയിഡയിലും പ്രകമ്പനം

ന്യൂഡല്‍ഹി : അഫ്ഗാനിസ്താന്‍-തജിക്കിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി, നോയിഡ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ...

Taliban | Bignewslive

സംഗീതജ്ഞര്‍ നോക്കിനില്‍ക്കേ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ട് താലിബാന്‍ : വീഡിയോ

കാബൂള്‍ : അഫ്ഗാനില്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് പിന്നാലെ തുടര്‍ നടപടികളുമായി താലിബാന്‍. പക്ത്യ പ്രവിശ്യയില്‍ സംഗീതജ്ഞരുടെ മുന്നില്‍ വെച്ച് താലിബാന്‍ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ടു. സംഭവത്തിന്റെ വീഡിയോ ...

Taliban | Bignewslive

അഴിമതിയും മയക്കുമരുന്നും ഐഎസ് ബന്ധവും : മൂവായിരത്തോളം പ്രവര്‍ത്തകരെ പുറത്താക്കി താലിബാന്‍

കാബൂള്‍ : സ്വഭാവദൂഷ്യം ആരോപിച്ച് മൂവായിരത്തോളം പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി താലിബാന്‍. അഫ്ഗാനില്‍ അധികാരത്തിലെത്തിയ ശേഷം താലിബാന്‍ നടത്തിയ ഏറ്റവും വലിയ 'ശുദ്ധീകരണ' പ്രക്രിയയിലാണ് നടപടി. ...

‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍

‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എയര്‍ലിഫ്റ്റിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കുടുംബത്തിന് കൈമാറി. ആറ് മാസം പ്രായമുള്ള സൊഹൈല്‍ അഹ്‌മദി എന്ന കുഞ്ഞാണ് ബന്ധുക്കളുടെ അടുത്ത് ...

Ashraf Ghani | Bignewslive

“അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ കാബൂള്‍ ഒന്നടങ്കം അവര്‍ നശിപ്പിച്ചേനെ” : അഫ്ഗാനില്‍ നിന്ന് രക്ഷപെട്ടതിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്ക് വച്ച് അഷ്‌റഫ് ഗനി

"വിമാനം കാബൂളില്‍ നിന്ന് പറയുന്നയര്‍ന്നപ്പോഴാണ് അഫ്ഗാന്‍ വിടുകയാണെന്ന ബോധ്യം വന്നത്. ആ ദിവസം ഉറങ്ങിയെഴുന്നേല്‍ക്കുന്നത് വരെ രാജ്യത്ത് നിന്ന് രക്ഷപെടണമെന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല." അഫ്ഗാനില്‍ താലിബാന്‍ ...

Afghan | Bignewslive

സ്ത്രീകള്‍ 72 കിലോമീറ്ററിനപ്പുറം ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : കുടുംബത്തിലെ പുരുഷാംഗം ഒപ്പമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനനുവാദമില്ലെന്ന് താലിബാന്‍. 72 കിലോമീറ്ററിലധികം ദൂരം സ്ത്രീകള്‍ തുണയില്ലാതെ യാത്ര ചെയ്യരുതെന്നാണ് താലിബാന്‍ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവ്‌. ...

Page 2 of 13 1 2 3 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.