‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എയര്‍ലിഫ്റ്റിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കുടുംബത്തിന് കൈമാറി. ആറ് മാസം പ്രായമുള്ള സൊഹൈല്‍ അഹ്‌മദി എന്ന കുഞ്ഞാണ് ബന്ധുക്കളുടെ അടുത്ത് ...