‘കൈയില്‍ കിട്ടിയാല്‍ അവര്‍ അവനെ കഷ്ണങ്ങളാക്കും’; ഭീഷണിയെ തുടര്‍ന്ന് നാട് വിട്ട മെസ്സിയുടെ കുഞ്ഞാരാധകന്റെ അമ്മയ്ക്ക് പറയാനുള്ളത്
കാബൂള്‍: ' കൈയില്‍ കിട്ടിയാല്‍ അവരവനെ കഷ്ണങ്ങളാക്കും' മെസ്സിയുടെ കുഞ്ഞാരാധകന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. ലയണല്‍ മെസ്സി ഒപ്പിട്ടു നല്കിയ ടീഷര്‍ട്ടണിഞ്ഞ് ലോകത്തിന്റെ ശ്രദ്ധ നേടിയ അഫ്ഗാന് ...