ഇന്ത്യയില്‍ കൊവിഡ് എടുത്തത് 523 ഡോക്ടര്‍മാരുടെ ജീവന്; ഏറ്റവും കൂടുതല്‍ തമിഴ്നാട്ടില്‍, വൈറസ് ബാധയേറ്റത് 2433 പേര്‍ക്കും, കണക്കുകള്‍ ഇങ്ങനെ
കോഴിക്കോട്: ഇന്ത്യയില്‍ ഇതുവരെ കൊവിഡ് എടുത്തത് 523 ഡോക്ടര്‍മാരുടെ ജീവനെന്ന് റിപ്പോര്‍ട്ട്. ഐഎംഎ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടത് തമിഴ്നാട്ടിലെന്ന് ...