ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച് ഏകമകനെ വിധി തട്ടിയെടുത്തു; കണ്ണീര്‍ നിറഞ്ഞ കുടുംബത്തിലേയ്ക്ക് സന്തോഷം നിറച്ച് അഫീലിന് കുഞ്ഞനുജത്തി എത്തി
കോട്ടയം: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ചു കൊല്ലപ്പെട്ട അഫീല്‍ ജോണ്‍സന്റെ വീട്ടിലേയ്ക്ക് പുതുവര്‍ഷത്തില്‍ സന്തോഷം നിറച്ച് കുഞ്ഞനുജത്തി എത്തി. ചൊവ്വൂര്‍ ...