‘ഈ ചെറിയ ലോകത്ത് ഞങ്ങൾക്കും കുടുംബ ജീവിതം സാധ്യമാണ്, സ്വാതന്ത്ര്യവും അവകാശവും ഉണ്ട്’മാലയിട്ട് നിലനും അദ്വികയും
കൊല്ലങ്കേട്: മറ്റുള്ളവരെ പോലെ തങ്ങൾക്കും സാധാരണ ജീവിതം സാധ്യമാണെന്ന് തെളിയിച്ച് പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് 23കാരായ നിലൻ കൃഷ്ണയും അദ്വികയും. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വെച്ചാണ് ...