അച്ഛനും അമ്മയും നഷ്ടപ്പെട്ടു, ഞാന്‍ കൂടെ പോയാല്‍ അവന് വേറെ ആരുണ്ട്?; അപ്പൂപ്പന്റെ തണലില്‍ അദ്വൈതിന്റെ ജീവിതം
എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അദ്വൈതിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ അപ്പൂപ്പന് നടരാജന്റെ കണ്ണുനിറയും. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ ചിരിമായാതെ സൂക്ഷിക്കാന്‍ അവന് വേറെ ആരുണ്ട് എന്ന ചിന്തയാണ് ...