കൂടത്തായി: ജോളിയ്ക്ക് ജാമ്യം തേടി ആളൂര്‍ താമരശ്ശേരി കോടതിയില്‍
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബിഎ ആളൂര്‍ താമരശ്ശേരി കോടതിയില്‍ ഹാജരായി. കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രോസിക്യൂഷന് ശേഖരിച്ച തെളിവുകള്‍ ദുര്‍ബലമെന്ന് കോടതിയില്‍ ...