‘കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. മെത്രാനുളളത് മെത്രാന്, പാര്‍ട്ടിക്കുളളത് പാര്‍ട്ടിക്ക്’.!പരിഹസിച്ച് അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്ത്. ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയാണ് അദ്ദേഹം പരിഹസിച്ചത്. ചര്‍ച്ച് ആക്ട് ഇടതുപക്ഷ ...