സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കൊവിഡ്; 23 മരണം; 8243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ആശങ്ക ഒഴിയാതെ സംസ്ഥാനം
തിരുവനന്തപുരം: കൊവിഡ് ഭീതി ഒഴിയാതെ സംസ്ഥാനം.സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, ...