രോഹിത് വെമുലയുടെ സഹോദരന് രാജു വെമുല ഇനി അഭിഭാഷകന്; സന്തോഷം പങ്കിട്ട് അമ്മ രാധിക വെമൂല
ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന് രാജു വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ ...