ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍ അന്തരിച്ചു, അന്ത്യം ചികിത്സയിൽ കഴിയവേ
തൃശൂര്‍: ചികിത്സയിൽ കഴിയുകയായിരുന്ന ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. എറണാകുളം ലിസി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ...




