‘വക്കീലന്മാരുടെ പിന്തുണയുള്ള സ്ത്രീ, അവര്‍ ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണ്’; അഭിഭാഷക
കൊച്ചി: നടന് ബാലയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അഭിഭാഷക. ഗായികയായ മുന്‍ഭാര്യ ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു. ...