കൊവിഡ് രോഗികളില്‍ ‘മ്യൂക്കോര്‍മൈക്കോസിസ്’ ഫംഗസും; മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് എടുക്കും, മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ഫംഗസ് ബാധയും മനുഷ്യരുടെ ജീവന് എടുത്തേയ്ക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ...