ഹെലികോപ്റ്ററില്‍ നിന്ന് സൈക്കിളില്‍ ഭൂമിയിലേക്ക് ഒരു ലാന്‍ഡിങ്..! ചിന്തിച്ചാല്‍ തന്നെ തലകറങ്ങുന്നല്ലേ; ഈ വീഡിയോ കണ്ടോളൂ
ദുബായ്: സമുദ്ര നിരപ്പില്‍ നിന്നു 321 മീറ്റര്‍ ഉയരം, അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിലൊന്ന്... അതാണ് ദുബായിയിലെ ബുര്‍ജ് അല്‍ അറബ്. ആ ഹോട്ടലിന്റെ മുകളിലേക്ക് ...