ഇടയ്ക്ക് മയങ്ങുന്നവരാണോ നിങ്ങള്‍; ആ ശീലം കളയണ്ട കുഞ്ഞുറക്കങ്ങള്‍ക്ക് ഗുണങ്ങളേറെ…
ജോലി ചെയ്യുന്ന സമയത്തും പഠിക്കുന്ന സമയത്തുമൊക്ക കുഞ്ഞുറക്കങ്ങള്‍ പതിവാണ്. ഇതുമൂലം പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ടാകും. എങ്ങനെ ഇത്തരം കുഞ്ഞുറക്കങ്ങള്‍ ഒഴിവാക്കാമെന്നും നമ്മള് ചിന്തിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുഞ്ഞുറക്കങ്ങള്‍ ...