സ്പെഷ്യല്‍ ട്രെയിനില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി അഡ്വാന്‍സായി ബുക്ക് ചെയ്യാം
ബംഗളൂരു: ശ്രമിക് ട്രെയിനുകളില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി അഡ്വാന്‍സായി ബുക്ക് ചെയ്യാം. www.registerkaroots.org എന്ന വെബ്സൈറ്റ് മുഖേനയാണ് ടിക്കറ്റ് അഡ്വാന്‍സായി ബുക്ക് ചെയ്യാന്‍ സാധിക്കുക. ബംഗളൂരുവില്‍ ...