‘കനാലിന്റെ കരയില്‍ മുളകള്‍ നാട്ടിയ സഖാക്കള്‍ക്ക് എന്തൊരു കരുത്തായിരുന്നു, മണ്ണ് നിറച്ച ചാക്കുകളുമായി അര്‍ബാന ഉന്തിയ സഖാക്കള്‍ എന്ത് വേഗമായിരുന്നു’; അര്‍ധരാത്രിയില്‍ കെഎല്‍ഡിസി കനാല്‍ ബണ്ടിലെ വിള്ളലടച്ച യുവാക്കളെ കുറിച്ചുള്ള കുറിപ്പ് വൈറല്‍
ഇരിങ്ങാലക്കുട: അപ്രതീക്ഷിതമായെത്തിയ രണ്ടാം പ്രളയത്തിന്റെ ഞെട്ടലിലാണ് കേരളക്കര. എങ്കിലും ദുരന്തനിമിഷം അറിഞ്ഞ മുതല്‍ ഒരുനിമിഷംപോലും പാഴാക്കാതെ എല്ലാവരും ഒറ്റക്കെട്ടായ് നിന്ന് മുന്നൊരുക്കം നടത്തിയതുകൊണ്ട് ഒഴിവായത് വന്‍ ദുരന്തമാണ്. ...