ഒരു ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണയുടെ പേരിൽ കെടി ജലീലിനോടുണ്ടായ എതിർപ്പ് സമർത്ഥമായി ലീഗ് മുതലെടുത്തു; ലോകായുക്തയുമായി ചേർന്ന് വൻ ഗൂഢാലോചന നടന്നെന്ന് അഡ്വ. ജഹാംഗീർ
തിരുവനന്തപുരം: മുൻമന്ത്രി കെടി ജലീലിന് എതിരായ ലോകായുക്ത വിധി വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് ലോകായുക്ത ഡെപ്യൂട്ടേഷൻ നിയമനത്തിൽ ...