മാതാപിതാക്കള്‍ ഉപേക്ഷിച്ചു, മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ച് ആറുവയസുകാരി; ഇന്ന് അവര്‍ തോമസിന്റെ വീട്ടില്‍, ‘മക്കളോടൊപ്പം’ ആദ്യ ഓണം ആഘോഷിക്കാന്‍ ഈ ദമ്പതികള്‍
ഗാന്ധിനഗര്‍: മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ചു കണ്ണീരോടെ റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന നാലു പെണ്‍കുട്ടികളും ഇന്ന് സുരക്ഷിതരാണ്. ഇവര്‍ എത്തിപ്പെട്ടത് പുതുപ്പള്ളി ...