പിറന്നത് ആറ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു, ഒടുവില്‍ രോഗിയായ കുട്ടിയെ ദത്തെടുത്തു, അവള്‍ക്ക് വൃക്ക ദാനം ചെയ്ത് പോറ്റമ്മ; സ്നേഹത്തിന്റെ മഹത്തായ മാതൃക ലോകത്തിന് കാണിച്ച് കൊടുത്ത് സാറയുടെ കുടുംബം
പൂനൈ: ഒരമ്മയ്ക്ക് തന്റെ മക്കള്‍ എന്നും പ്രിയപ്പെട്ടവരാണ്. തന്റെ ഗര്‍ഭപാത്രത്തില്‍ പത്ത് മാസം കിടന്ന കുട്ടിയെ ജീവിതാവസാനം വരെ ഒരമ്മ അവരുടെ നെഞ്ചോട് ചേര്‍ക്കും. അവര്‍ക്ക് വൃക്ക ...