എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അച്ഛന്റെ മര്‍ദ്ദനം; താടിയെല്ലിന് പരിക്കേറ്റ കുട്ടി ചികിത്സയില്‍; അറസ്റ്റ്
പത്തനംതിട്ട: എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. സ്റ്റീല്‍ പൈപ്പ് കൊണ്ട് കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. അടൂരില്‍ കുടുംബ വഴക്കിനിടെയാണ് സ്റ്റീല്‍ പൈപ്പ് കൊണ്ട് അച്ഛന് കുട്ടിയെ ...