അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചരണം; രണ്ട് പേര് അറസ്റ്റില്‍, വ്യാജ പ്രചരണം സമൂഹ വ്യാപന വക്കില്‍ നില്ക്കുമ്പോള്
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് ബാധച്ചതായി വ്യാജ പ്രചരണം. അസ്ഥി വിഭാഗം ഡോക്ടര്‍ക്കാണ് കൊവിഡ് ബാധിച്ചതായി പ്രചരണം നടത്തിയത്. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലാവുകയും ...