‘സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്, പൂച്ചയെ കാണിച്ചാല്‍ പോലും വിശദീകരണം ചോദിക്കും, എന്നാല്‍ പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കി’; അടൂര്‍ ഗോപാലകൃഷ്ണന്
രാജ്യത്ത് സിനിമകളുടെ സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമകളുടെ സെന്‍സര്‍ഷിപ്പ് നിരോധിക്കണം എന്നതാണ് തന്റെ അഭിപ്രായമെന്നും ...